ADVERTISEMENT

ഹൂസ്റ്റൺ∙ ഗുരുവായൂരപ്പൻ ക്ഷേത്രവും എംഡി ആൻഡേഴ്സൺ കാൻസർ റിസേർച്ച് സെന്‍ററും ചേർന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കെഎച്എസും ഗുരുവായൂരപ്പൻ ക്ഷേത്രവും ചേർന്നാണ് ക്യാംപ് സംഘടിപ്പിച്ചത്. ക്ഷേത്ര പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ മൊബൈൽ ബ്ലഡ്‌ ഡൊണേഷൻ യൂണിറ്റിലാണ് ക്യാംപ് ഒരുക്കിയിരുന്നത്. 

khs-blood-donation-camp

 കെഎച്ച്എസ് പ്രസിഡന്‍റ്‌ സുനിൽ നായർ ക്യാംപ് ഉദ്ഘാടനം ചെയ്തു.  ട്രഷറർ ശ്രീകല നായർ ബോർഡ്‌ മെമ്പർ ശ്രീജിത്ത്‌ നമ്പൂതിരി എന്നിവർ ക്യാംപിന് നേതൃത്വം നൽകി. 

English Summary:

KHS Blood Donation Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com