ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ വിൻസന്‍റ് ഡി. പോളിന്‍റെ തിരുനാൾ ആഘോഷിച്ചു. ഇടവകയിലെ വിൻസന്‍റ് ഡി. പോൾ  സൊസൈറ്റി അംഗങ്ങളാണ് തിരുനാളിന് പ്രസുദേന്തിമാരായത്. ഇടവക വികാരി റവ.ഫാ. സിജു മുടക്കോടിൽ തിരുനാൾ കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. 

st-vincent-de-paul-feast
st-vincent-de-paul-feast

റവ.ഫാ. സിജു മുടക്കോടിൽ സന്ദേശം നൽകി. വിൻസന്‍റ് ഡി. പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്നോടെയാണ് തിരുനാൾ സമാപിച്ചത്. തിരുനാളിന് വിൻസന്‍റ് ഡി. പോൾ സൊസൈറ്റി അംഗങ്ങളോടൊപ്പം സാബു കട്ടപ്പുറത്തിന്‍റെ നേതൃത്വത്തിലുള്ള കൈക്കാരൻമാരും പാരിഷ് കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി. 

English Summary:

Feast of St. Vincent de Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com