ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഓൺലൈനായി നടത്തുന്ന മിനിക്കഥ, മിനിക്കവിത മത്സരം
Mail This Article
ന്യൂയോർക്ക് ∙ മലയാളിയുടെ "അമേരിക്കൻ വീര ഗാഥ" എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ള മിനിക്കഥ, മിനിക്കവിത, ഇംഗ്ലിഷ് സാഹിത്യ രചനാ മത്സരങ്ങൾ ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾകൾക്കും, മലയാള ചെറു ലേഖനം മുതിർന്നവർക്കും ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഓൺലൈനായി നടത്തുന്നു. മിനിക്കവിതയും മിനിക്കഥയും ഒരു പേജിലും, ചെറുലേഖനം മൂന്നു പേജിലും കവിയരുത്. രചനകൾ അയയ്ക്കേണ്ടത് പി ഡി എഫ് ഫോമാറ്റിൽ ആണ്. സാഹിത്യ കൃതിയോടൊപ്പം രചയിതാവിന്റെ പേര്, ഇമെയിൽ അഡ്രസ്സ്, വിദ്യാർഥിയണോ അല്ലയോ എന്ന പ്രസ്താവന എന്നീ കാര്യങ്ങൾ എഴുതി ചേർത്തിരിക്കണം.
രചനകൾ അയക്കേണ്ട ഇ മെയിൽ: tristatekeraladay2024@gmail.com. കൃതികൾ സ്വീകരിക്കുന്ന അവസാന തിയതി: വെള്ളിയാഴ്ച്ച, നവംബർ 1, 2024, രാത്രി 12 മണി വരെ.
കൂടുതൽ വിവരങ്ങൾക്ക്: അഭിലാഷ് ജോൺ ( ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ-267 701 3623), ബിനു മാത്യൂ (ജ്ജ്. സെക്രട്ടറി- 267 893 9571), ഫീലിപ്പോസ് ചെറിയാൻ ( ട്രഷറാറ് 215 605 7310), ജോർജ് നടവയൽ ( കേരളാ ഡേ ചെയർമാൻ 215 494 6420), വിൻസൻ്റ് ഇമ്മാനുവേൽ ( കോഡിനേറ്റർ 215 880 3341), ജോർജ് ഓലിക്കൽ ( കോഡിനേറ്റർ 215873 4365), അലക്സ് ബാബു (ഓലിക്കൽ ( കോഡിനേറ്റർ 267 670 5997)