ADVERTISEMENT

ഷിക്കാഗോ ∙ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്തിന്റെ  ഉദ്‌ഘാടനം രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്  നിർവഹിച്ചു. ഫ്ലോറിഡയിലെ ജാക്‌സൺവില്ല സെന്റ് മേരീസ് സിറോ മലബാർ മിഷനിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
(വാർത്ത : സിജോയ് പറപ്പള്ളിൽ)

English Summary:

Mission League Chicago Diocese inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com