ADVERTISEMENT

ന്യൂയോർക്ക് ∙ വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ് എതിർ സ്ഥാനാർഥി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ  5 ദശലക്ഷം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് മുൻ അറ്റോർണി ജനറൽ എറിക് ഹോൾഡർ. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് എറിക് ഹോൾഡർ.

റിപ്പബ്ലിക്കൻമാരിൽ ചിലർ തിര​ഞ്ഞെടുപ്പ് ദിനത്തിൽ കമല ഹാരിസിന് അനുകൂലമായി വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary:

Eric Holder Predicts Kamala Harris Will Get 5 Million More Votes Than Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com