ADVERTISEMENT

നോർത്ത് കാരോലൈന ∙ രണ്ടാഴ്ചക്ക് മുൻപ് ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിനെ തുടർന്ന് നോർത്ത് കാരോലൈനയിൽ കാണാതായ 100 ഓളം പേർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് ഗവർണർ റോയ് കൂപ്പർ ചൊവ്വാഴ്ച പറഞ്ഞു. രക്ഷാപ്രവർത്തകർ ഇപ്പോഴും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് കൊടുങ്കാറ്റിനെ തുടർന്ന് ഇതിനകം 95 മരണങ്ങൾ ഉണ്ടായതായി അധികൃതർ പറഞ്ഞു.  ഹെലൻ ചുഴലിക്കാറ്റ് സംസ്ഥാനത്തിൻ്റെ പടിഞ്ഞാറൻ മേഖലയെ തകർത്ത് തരിപ്പണമാക്കിയിരുന്നു.

English Summary:

governor said the search for those missing in Cyclone Helene is continuing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com