ADVERTISEMENT

ഫ്ലോറിഡ/ തൃശൂർ ∙ ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ (75) തൃശൂർ കണ്ണാറയിൽ അന്തരിച്ചു. പരേതരായ തൃശൂർ നെല്ലിക്കുന്ന് കൂനം പ്ലാക്കൽ റിട്ടയേർഡ് പൊലീസ് ഓഫിസർ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്. അമേരിക്കയിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള പോൾസൺ യുഎസിൽ  വലിയൊരു സുഹൃദ് വലയത്തിനുടമയാണ്.

ഭാര്യ: ലീല മക്കൾ: ഡേവിഡ് (ഫ്ലോറിഡ), തോംസൺ (കാനഡ) മരുമക്കൾ: ജോയ്സ്, ബ്ലെസ്സി സംസ്കാര ശുശ്രൂഷ ശനിയാഴ്ച തൃശൂർ ആൾപാറ ഐപിസി ഹാളിൽ.

English Summary:

Koonam Plakkal Paulson has passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com