ADVERTISEMENT

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചിൽഡ്രൻസ് കലാമത്സരം 2024-ലെ  വിജയികളെ പ്രഖ്യാപിച്ചു.

കുട്ടികളുടെ കലാമത്സര വിജയികൾ
പെൻസിൽ ഡ്രോയിങ് - 7 വയസ്സു അതിൽ താഴെയും
ഒന്നാം സമ്മാനം - സെറാ തോമസ്
രണ്ടാം സമ്മാനം - ജോഷ്വ തോമസ്
മൂന്നാം സമ്മാനം-ദീത്യ ദീപേഷ്

പെൻസിൽ ഡ്രോയിങ് - 8-10 വർഷം
ഒന്നാം സമ്മാനം - സാത്വിക് ശ്രീജു
രണ്ടാം സമ്മാനം - ഗ്രേസ് മാടമന
മൂന്നാം സമ്മാനം - ജോഹാൻ തോമസ്

പെൻസിൽ ഡ്രോയിങ് - 11-14 വർഷം
ഒന്നാം സമ്മാനം - നിഹാൽ നീരജ്
രണ്ടാം സമ്മാനം- അമൽ അനിൽകുമാർ
മൂന്നാം സമ്മാനം - നവമി അഭിലാഷ് നായർ

പെൻസിൽ ഡ്രോയിങ് - 15-17 വർഷം
ഒന്നാം സമ്മാനം - അനൗഷ്‌ക നാരായണൻ

വാട്ടർ കളർ പെയിന്റിങ് - 7 വയസും അതിൽ താഴെയും
ഒന്നാം സമ്മാനം - സെറാ തോമസ്
രണ്ടാം സമ്മാനം-ദീത്യ ദീപേഷ്
മൂന്നാം സമ്മാനം - ജോഷ്വ തോമസ്

വാട്ടർ കളർ പെയിൻ്റിംഗ് - 8-10 വർഷം
ഒന്നാം സമ്മാനം - ജോഹാൻ തോമസ്
രണ്ടാം സമ്മാനം - ജോവാന ചാത്തമ്പാടത്തിൽ
മൂന്നാം സമ്മാനം - ഗ്രേസ് മാടമന

വാട്ടർ കളർ പെയിൻ്റിംഗ് - 11-14 വർഷം
ഒന്നാം സമ്മാനം - സെറാ പാറോക്കാരൻ
രണ്ടാം സമ്മാനം- അമൽ അനിൽകുമാർ
മൂന്നാം സമ്മാനം - ജെറമി തോമസ്

മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാര്ഥികളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും, രക്ഷിതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി. വിജയികൾക്ക് പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങളിൽ ട്രോഫികൾ സമ്മാനികുമെന്നു അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.

English Summary:

Kerala Association of Dallas Children's Art Competition announced winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com