ADVERTISEMENT

ന്യൂയോർക്ക് ∙ എല്ലാ സ്വിങ് സംസ്ഥാനങ്ങളിലും ട്രംപ് മുന്നിലെന്ന് റിപ്പോർട്ട്. അറ്റ്‌ലസ് ഇന്റൽ പുറത്തുവിട്ട ഏറ്റവും പുതിയ സർവേ പ്രകാരമാണ് ട്രംപിന് ലീഡ്. നോർത്ത് കാരോലൈനയിൽ 3.4%, ജോർജിയയിൽ 2.5%, അരിസോനയിൽ 6.5%, നെവാഡയിൽ 5.5%, വിസ്കോൻസെനിൽ 1%, മിഷിഗനിൽ 1.5%, പെൻസിൽവേനിയയിൽ 1.8% എന്നിങ്ങനെയാണ് മുൻ പ്രസിഡന്റ് ഡോണൾഡോ ട്രംപിന്റെ ലീഡ്. 

അരിസോനയിലും നെവാഡയിലും ട്രംപിന് കാര്യമായ ലീഡുണ്ട്. അതേസമയം പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവിടങ്ങളിൽ നേരിയ ലീഡാണുള്ളത്.

English Summary:

Donald Trump leads in swing states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com