ADVERTISEMENT

ന്യൂയോർക്ക്∙ ന്യൂയോർക്ക് നഗരത്തിലെ വായു ഗുണനിലവാരം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ബ്രൂക്​ലിൻ പാർക്കിൽ ഉണ്ടായ തീപിടിത്തം ഉൾപ്പെടെ സംഭവങ്ങളാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നത്. 

ശനിയാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 201ൽ എത്തിയതായി നഗരത്തിലെ അധികൃതർ അറിയിച്ചു. ഇത് "വളരെ അനാരോഗ്യകരമായ" വായുവിന്‍റെ അവസ്ഥയെ സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുമെന്ന് ഫെഡറൽ ഗവൺമെന്‍റിന്‍റെ എയർ നൗ ( AirNow) റിസോഴ്സ് വ്യക്തമാക്കി.

English Summary:

Dangerous Air Quality hits New York as Brush Fires Erupt in Northeast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com