യുഎഇ ആരോഗ്യമേഖലയിലെ മലയാളി താരം, ഉദ്ഘാടന ദിവസം സ്ഥാപനം ‘തകർത്ത ഓഫർ’, കൊട്ടാരത്തിന് ഇന്‍റീരിയര്‍ ചെയ്ത മലയാളി; അറിയാം 7 രാജ്യാന്തര വാർത്തകൾ
Mail This Article
വമ്പൻ ഓഫറിൽ ആളുകൾ തള്ളിക്കയറി; സൗദിയിൽ ഉദ്ഘാടന ദിവസം സ്ഥാപനം തകർന്നു
വ്യാപാര സ്ഥാപനത്തിന്റെ വമ്പൻ ഓഫറിൽ ആകൃഷ്ടരായി ആളുകൾ തള്ളിക്കയറിയതോടെ ഉദ്ഘാടന ദിവസം തന്നെ കട തകർന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
പത്തനംതിട്ട സ്വദേശിനിക്ക് യുഎഇ ആരോഗ്യമേഖലയിലെ ‘സുവർണ്ണ അംഗീകാരം’
കൂട്ടിരിപ്പിനുപോലും ആരുമില്ലാതെ എത്തുന്ന രോഗികളെ സ്വന്തം കുടുംബാംഗത്തെ പോലെ പരിചരിച്ചതിനുള്ള അംഗീകാരമാണ് യുഎഇ ലേബർ മാർക്കറ്റ് അവാർഡിലൂടെ പത്തനംതിട്ട കൂടൽ സ്വദേശിയും മുസഫ എൽഎൽഎച്ച് ആശുപത്രി നഴ്സിങ് സൂപ്പർവൈസറുമായ മായ ശശീന്ദ്രനെ തേടിയെത്തിയത്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
ഒമാൻ കൊട്ടാരത്തിന് ഇന്‍റീരിയര്‍ ചെയ്ത മലയാളി; പാലക്കാട് ജില്ലയിലെ പഞ്ചായത്തുകള്‍ ദത്തെടുത്ത ‘ഇന്‍ഫോസിസിന്‍റെ പ്രിയങ്കരൻ’
കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ ലോകം കണ്ട ഏറ്റവും മികച്ച നിർമാണ വിദഗ്ധരില്‍ മുന്‍പന്തിയിലാണ് മലയാളിയായ പി.എന്‍.സി മേനോന്‍റെ സ്ഥാനം. പ്രധാനപ്പെട്ട ലോകരാജ്യങ്ങളിലെല്ലാം ഒരു പോലെ സ്വീകാര്യത നേടിയ മേനോന്‍ മാജിക്കിന് പിന്നിലെന്താണ് എന്ന ചോദ്യത്തിന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ഒരിക്കല്‍ നല്‍കിയ മറുപടി ഇതാണ്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
'നന്ദി, ആ സ്വദേശി യുവാവിന്'; ദുബായ് ബീച്ചിൽ മകനെ നഷ്ടമായി, ഉള്ളുലയ്ക്കുന്ന വാക്കുകളുമായി മലയാളി പിതാവ്
നന്ദി, ആ സ്വദേശി യുവാവിന്; എന്റെ മോളെയെങ്കിലും രക്ഷിച്ചതിന്–കഴിഞ്ഞ ദിവസം ദുബായ് മംസാർ ബീച്ചിൽ കടലിൽ മുങ്ങി മരിച്ച കാസർകോട് ചെങ്കള സ്വദേശി അഹമദ് അബ്ദുല്ല മഫാസി(15)ന്റെ പിതാവ് മുഹമ്മദ് അഷ്റഫിന്റേതാണ് ഉള്ളുലയ്ക്കുന്ന ഈ വാക്കുകൾ.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
5 ദിവസമായി മകൻ കാണാമറയത്ത്; അമ്മയ്ക്ക് ലഭിച്ച അജ്ഞാത വനിതയുടെ ഫോൺ കോൾ, തേടിയെത്തിയത് സന്തോഷ വാർത്ത
അഞ്ച് ദിവസം മുൻപ് കാണാതായ 20 വയസ്സുള്ള മകനെ സുരക്ഷിതനായി കണ്ടെത്തിയതിൽ സന്തോഷവതിയാണ് ദുബായിൽ പ്രവാസിയായ ഫിലിപ്പിനോ സ്വദേശിയായ അന്നബെൽ ഹിലോ അബിങ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
പുട്ടിന്‍റെ ‘ഭയങ്കര കാമുകി’: ആരാണ് അലീന കബയേവ? റഷ്യയുടെ അൺഒഫീഷ്യൽ പ്രഥമവനിത
പുട്ടിന്‍റെ കാമുകിയെന്നും രഹസ്യഭാര്യയെന്നുമറിയപ്പെടുന്ന പഴയകാല ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് അലീന കബയേവയ്ക്കായി ദേശീയ ജിംനാസ്റ്റിക് ഫെസ്റ്റിവൽ റഷ്യയിൽ നടത്തിയിട്ടുണ്ട്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു; നീണ്ട വാരാന്ത്യം, പ്രവാസികൾക്ക് സന്തോഷവാർത്ത
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് 4 ദിവസം അവധി. ഡിസംബർ 2, 3 തീയതികളിലാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ദേശീയദിന അവധി.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.