ADVERTISEMENT

ഒക്‌ലഹോമ ∙ ഒക്‌ലഹോമയിൽ ഏഴ്  വയസ്സുകാരി മരിച്ച സംഭവത്തിൽ അമ്മയ്ക്കും സുഹൃത്തിനുമെതിരെ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്. ഒരു ചെറിയ കുപ്പിയുടെ അടപ്പ് ചെറുകുടലിൽ കുടുങ്ങി ഏഴ് വയസ്സുകാരിയായ വയലറ്റ് ഓഗസ്റ്റിലാണ് മരിക്കുന്നത്.

സംഭവത്തിൽ കുട്ടിയുടെ അമ്മ ലിസ മിച്ചലും (31) ആന്റണി യോങ്കോയും (37) കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും ചേ‍ർന്ന് കുട്ടിയെ ഉപദ്രവിച്ചിരുന്നതായ് റിപ്പോർട്ട്. 

കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും വായിൽ നിന്ന് ചുവന്ന ദ്രാവകം പുറത്തേക്ക് വരുന്നുണ്ടെന്നും ഡോക്ടർ റിപ്പോർട്ടിൽ പറയുന്നു.  കുപ്പിയുടെ അടപ്പ് ചെറുകുടലിൽ കുടുങ്ങിയതാണ് മരണകാരണമെന്ന്  മെഡിക്കൽ എക്സാമിനറുടെ ഓഫിസ് സ്ഥരീകരിച്ചു. 

English Summary:

Oklahoma Parents who ‘Glued Daughter’s Mouth Shut’ Charged with Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com