ADVERTISEMENT

ഷിക്കാഗോ ∙ ഐപിസി ഹെബ്രോൺ ഗോസ്പൽ സെന്റർ സഭാംഗമായ ഇവാഞ്ചലിസ്റ്റ് റോയി ഇട്ടിച്ചെറിയായുടെ മാതാവ് വേലൂർ എസ്റ്റേറ്റിൽ അമ്മിണി കെ ഇട്ടിച്ചെറിയ ( 82) അന്തരിച്ചു. പരേതനായ കുഞ്ഞുഞ്ഞ് ഇട്ടിച്ചെറിയായുടെ ഭാര്യയാണ്. കൊട്ടാരക്കര ആയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് പരേത. ജോൺസൺ ഇട്ടിച്ചെറിയ, ഇവ: റോയി ഇട്ടിച്ചെറിയ, രാജീമോൾ അനിൽ എന്നിവർ മക്കളും ഫെയ്ത് റോയി, അനില്‍ തങ്കച്ചൻ എന്നിവർ മരുമക്കളുമാണ്.

ജഫ്രൻ, ജർമിൻ, ലാൻസ്,ലിവ്യ എന്നിവർ കൊച്ചുമക്കളാണ്. ഷിക്കാഗോ സാഹിത്യവേദി പ്രവർത്തകൻ ചാക്കോ ഇട്ടിച്ചെറിയയുടെ സഹോദരന്റെ ഭാര്യ ആണ്. സംസ്കാരം അയൂരിൽ.

English Summary:

Ammini K Itticheriya Obit News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com