ടെക്സസ് പൊതു സുരക്ഷാ വകുപ്പ് ഡയറക്ടറായി ഫ്രീമാൻ മാർട്ടിൻ ചുമതലയേറ്റു
Mail This Article
×
ഓസ്റ്റിൻ ∙ ടെക്സസ് പൊതുസുരക്ഷാ വകുപ്പ് (ഡിപിഎസ്) ഡയറക്ടർ ആയി കേണൽ ഫ്രീമാൻ മാർട്ടിൻ ചുമതലയേറ്റു. ഓസ്റ്റിനിലെ ഡിപിഎസ് ആസ്ഥാനത്തെ ഫാളൻ ഓഫിസേഴ്‌സ് മെമ്മോറിയൽ സൈറ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ഗ്രെഗ് ആബട്ട് ഫ്രീമാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
15 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സ്റ്റിവൻ മക്രോയ്ക്ക് പകരമാണ് ഫ്രീമാൻ മാർട്ടിൻ ചുമതലയേൽക്കുന്നത്. 56 കാരനായ മാർട്ടിൻ ഇതിനകം നർക്കോട്ടിക് സർവീസിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
English Summary:
New Texas Department of Public Safety Director Freeman Martin officially sworn in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.