പാസ്റ്റർ വി.എ. വർഗീസ് അന്തരിച്ചു
Mail This Article
×
ഷിക്കാഗോ/വിസ്‌കോൻസെൻ∙ ബ്രദർ ലൂയി ഷിക്കാഗോയുടെ ഭാര്യ ഷൈനിയുടെ പിതാവ് പാസ്റ്റർ വി.എ. വർഗീസ് (84) വിസ്‌കോൻസെൻ ഗ്രീൻ ബേയിൽ അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി വർഗീസ്. മക്കൾ: ഏബ്രഹാം വർഗീസ് (ഷിനു), ഷൈനി, ഷീന. മരുമക്കൾ: ജിഗോയി, ലൂയി ഷിക്കാഗോ, മാത്യു വർഗീസ്. കോട്ടയം പയ്യപ്പാടി വലിയവീട്ടിൽ ചേരാംപേരിൽ കുടുംബാംഗമാണ്. വിശദ വിവരങ്ങൾ പിന്നാലെ.
English Summary:
Pastor V.A. Varghese passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.