ഹർമീത് ധില്ലനെ അസി. അറ്റോർണി ജനറലായി നിർദേശിച്ച് ട്രംപ്
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് നിയമവകുപ്പിൽ പൗരാവകാശങ്ങൾക്കുള്ള അസിസ്റ്റന്റ് അറ്റോർണി ജനറലായി ഇന്ത്യൻ വംശജയായ ഹർമീത് കെ.ധില്ലനെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു.
ചണ്ഡിഗഡിൽ ജനിച്ച് വളരെ ചെറുപ്പത്തിലേ മാതാപിതാക്കൾക്കൊപ്പം യുഎസിലെത്തിയ ഹർമീത് (54) യുഎസിലെ പ്രമുഖ പൗരാവകാശ പ്രവർത്തകയും തിരഞ്ഞെടുപ്പു നിയമ വിദഗ്ധയുമാണ്. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ചിരുന്നു.
English Summary:
Trump nominates Indian American Lawyer Harmeet K Dhillon as Assistant Attorney General for Civil Rights
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.