ADVERTISEMENT

വാഷിങ്‌ടൻ ∙ മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി ശസ്ത്രക്രിയയ്ക്ക് വിധേയയായി. ജർമനിയിലെ യുഎസ് മിലിട്ടറി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. 84 വയസ്സുകാരിയായ നാൻസി പെലോസി സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് 

യൂറോപ്യൻ പര്യടനത്തിനിടെയാണ് പെലോസിക്ക് പരുക്കേറ്റത്. രണ്ടാം ലോക മഹായുദ്ധത്തിലെ ബൾജ് യുദ്ധത്തിന്റെ 80-ാം വാർഷികാഘോഷ പരിപാടിക്കിടെയാണ് പെലോസി കാലിടറി വീണാണ് ഇടുപ്പെല്ലിന് പൊട്ടലുണ്ടായത്. ഇതേതുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. 

English Summary:

Former U.S. House Speaker Nancy Pelosi Undergoes Hip Replacement Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com