കുസുമം ടൈറ്റസിന്റെ മാതാവ് പൊന്നമ്മ ജോൺ അന്തരിച്ചു
Mail This Article
×
ന്യൂയോർക്ക് ∙ ഫോമാ മുൻ വിമൻസ് ഫോറം ചെയർ പേഴ്സൺ കുസുമം ടൈറ്റസിന്റെ മാതാവ് പത്തനംതിട്ട ഓമല്ലൂർ കുഴിനാപ്പുറത്ത് കെ.കെ. ജോണിന്റെ (തങ്കച്ചൻ) ഭാര്യ പൊന്നമ്മ ജോൺ (90 ) അന്തരിച്ചു.
മക്കൾ: കുസുമം ടൈറ്റസ് (ഫോമാ വിമൻസ് ഫോറം മുൻ ചെയർ പേഴ്സൺ), ടോംസ് ജോൺ (അപ്പു), പോൾ ജോൺ (റോഷൻ), ഫോമാ മുൻ ആർവിപി, ഫോമാ മുൻ കൺവൻഷൻ ചെയർമാൻ. മരുമക്കൾ: ജോൺ ടൈറ്റസ് (ഫോമാ മുൻ പ്രസിഡന്റ്), ശാന്തി ജോൺ, റോസ് ലിൻ ജോൺ. സംസ്കാരം പിന്നീട് ഓമല്ലൂർ ചിക്കനാൽ സെന്റ് പീറ്റേഴ്സ് ചർച്ചിൽ.
English Summary:
Ponnamma John Died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.