ചെറുപുഷ്‌പ മിഷൻ ലീഗിന് നവ നേതൃത്വം
Mail This Article
×
സാൻ ഹൊസെ (കലിഫോർണിയ) ∙ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന് നവ നേതൃത്വം. പുതിയ ഭാരവാഹികളായി നാഥൻ പാലക്കാട്ട് (പ്രസിഡന്റ്), തെരേസാ വട്ടമറ്റത്തിൽ (വൈസ് പ്രസിഡന്റ്), നിഖിത പൂഴിക്കുന്നേൽ (സെക്രട്ടറി), ജോഷ്വ തുരുത്തേൽകളത്തിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.
മിഷൻ ലീഗ് യുണിറ്റ് ഡയറക്ടർ ഫാ. ജെമി പുതുശ്ശേരിൽ, വൈസ് ഡയറക്ടർ അനു വേലികെട്ടേൽ, ഓർഗനൈസറായ ശീതൾ മരവെട്ടികൂതത്തിൽ, റോബിൻ ഇലഞ്ഞിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
(വാർത്ത: സിജോയ് പറപ്പള്ളിൽ)
English Summary:
New leadership for St. Mary's Knanaya Catholic Forane Church San Jose Mission League
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.