ADVERTISEMENT

ഡാലസ് ∙ ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 7ന് വൈകിട്ട് 6 മണി മുതൽ കാരൾട്ടൻ സെന്റ് മേരിസ് മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ച് ഹാളിൽ വച്ചു നടന്നു.

dallas-frisco-hills-malayalee-community-christmas-newyear-celebration

കാരൾ ഗാനങ്ങൾ, കുട്ടികളുടെ ഡാൻസ്, തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. ക്രിസ്മസ് ആഘോഷയങ്ങൾക്കൊപ്പം പുതുവത്സരത്തിന്റെ പ്രതീക്ഷകളും ഏവരും പങ്കുവച്ചു. ക്രിസ്മസ് കേക്ക് മുറിച്ചും ന്യൂ ഇയർ ഡിന്നർ തയാറാക്കിയും സംഘാടകർ പരിപാടികൾക്ക് മാറ്റ് കൂട്ടി. ജോട്ടി ജോസഫ്, റ്റിജു ഏബ്രഹാം, മില്ലി മാത്യൂസ്, ജോസ് പോൾ പ്രകാശ് എന്നിവരാണ്  ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

English Summary:

Dallas Frisco Hills Malayalee Community Christmas and Newsyear Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com