ADVERTISEMENT

വിസ്കോൻസെൻ ∙ അമേരിക്കയിലെ വിസ്കോൻസെൻ സംസ്ഥാനത്തിലെ മലയാളി അസോസിയേഷൻ, വിസ്മ (WISMA), ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 14-ന് ആഘോഷിച്ചു. ക്രിസ്തുവിന്റെ ജനനത്തിനെ കുറിച്ചുള്ള 'എ നൈറ്റ് ഓഫ് വണ്ടർ' എന്ന സ്‌കിറ്റോടു കൂടിയാണ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്. 

മുപ്പത് പേരിൽ കൂടുതൽ പങ്കെടുത്ത ഈ മ്യൂസിക്കൽ സ്കിറ്റിന്റെ സംവിധാനം രമേഷ് കുമാർ ആണ്. വിധു മറിയം ജോർജും, ജോസ് ജോസഫും കൂടി എഴുതിയ സംഗീത നാടകത്തിന്റെ ഗായക സംഘത്തിനെ നയിച്ചത് പോളവിൻ ജോസും അന്നൈ സ്റ്റീഫനും കൂടിയാണ്. അഭിനേതാക്കൾ: അഞ്ചു തോമസ് ജെഫ്രി, ക്രിസ് ഷൈജു ഐസക്ക്, ജെഫ്രി ജോൺ, ജെൻസൺ കുര്യാക്കോസ്, ജോൺ പോൾ ഫ്രാങ്ക്ലിൻ, മേരി ആൻ ജെഫ്രി, നന്ദകുമാർ, രാജേഷ് കൃഷ്ണൻ, രത്നസിങ് പുനത്തിൽ, രവി പുത്തിയാട്ടിൽ, ഷൈജു ഐസക്ക്, തോമസ് ഡിക്രൂസ്, വാണി പ്രസാദ്, വിനോദ് താഴത്തുവീട്.

wisma-christmas-celebration

മ്യൂസിക്കൽ എൻസെമ്പിൾ: അന്നൈ സ്റ്റീഫൻ, ആർദ്ര ജനാർദ്ദനൻ , ഇന്ദു രമേഷ്, നന്ദിത വാരിയത്തൊടി, പോൾവിൻ ജോസ്, രഞ്ജു നായർ, റോഷി ഫ്രാൻസിസ് , സജിത് കെ.പി, ഷിബുലാൽ കരുണാകരൻ, വിധു മറിയം ജോർജ്, വിനിത് ശിവൻ.  

wisma-christmas-celebration

ഡബ്ബിങ്: വിമ്മി മറിയം ജോർജ് ആൻഡ് ജോസ് ജോസഫ്  
വസ്ത്രങ്ങളും മേക്കപ്പും: വിധു മറിയം ജോർജ്,  ഇന്ദു രമേഷ്, സ്മിത നന്ദകുമാർ ആൻഡ് രത്നസിങ് പുനത്തിൽ  
സ്റ്റേജ് കോർഡിനേഷൻ ആൻഡ് ലൈറ്റിങ്: സനീഷ് കുമാർ, സ്മിത നന്ദകുമാർ ആൻഡ് രേഷ്മ മണികണ്ഠൻ.  
കൂടുതൽ വിവരങ്ങൾക്ക്: ജോസ് കാടാപുറം 914 954 9586, രമേശ് കുമാർ 414 324 7341 

English Summary:

WISMA Christmas Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com