ക്രിസ്മസ് ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ
Mail This Article
×
ന്യൂജെഴ്‌സി ∙ ക്രിസ്മസ് ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ ഭാരവാഹികൾ. ക്രിസ്മസ് അടയാളപ്പെടുത്തുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയും വലിയ സന്ദേശം പൂർണമായി ഉൾക്കൊണ്ട് യേശുദേവന്റെ ശ്രേഷ്ഠമായ പഠിപ്പിക്കലും, ദയ, ക്ഷമ, വിശ്വാസം എന്നിവയുടെ പ്രസക്തിയെ കുറിച്ചും ചിന്തിക്കാനുമുള്ള സമയമാണിതെന്നും ക്രിസ്മസ്–പുതുവൽസരാശംസകൾ അറിയിച്ചു കൊണ്ട് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ ഭാരവാഹികളായ ചെയർമാൻ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജു ലാൽ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്മെന്റ് ഡോ റെയ്ന റോക്ക് എന്നിവർ ഓർമ്മപ്പെടുത്തി.
English Summary:
World Malayali Council America Region wishes Christmas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.