ADVERTISEMENT

ഡാലസ്  ∙ ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററിന്‍റെ 2025-2026 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വരണാധികാരികളായ ഷിജു എബ്രഹാം, രമണി കുമാർ, ജേക്കബ് സൈമൺ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

new-leaders-of-india-cultural-and-education-centre

ഭാരവാഹികൾ: റോയ് കൊടുവത്ത് (പ്രസി), മാത്യു നൈനാൻ (വൈസ് പ്രസി), തോമസ് ഇസോ (സെക്ര), സിജു വി. ജോർജ് (ജോ. സെക്ര), നെബു കെ. കുര്യാക്കോസ് (ട്രഷ), പി. റ്റി. സെബാസ്റ്റ്യൻ (ജോ. ട്രഷ).

ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്: ഷിജു എബ്രഹാം, ജേക്കബ് സൈമൺ, ടോമി നെല്ലുവേലിൽ, ഷിബു ജയിംസ്, ഡാനിയേൽ കുന്നേൽ, പ്രദീപ് നാഗനൂലിൽ, മഞ്ജിത് കൈനിക്കര, ദീപക് നായർ, ബേബി കൊടുവത്ത്.

English Summary:

New Leaders of India Cultural and Education Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com