ADVERTISEMENT

വെളുത്ത കോട്ടും കഴുത്തിലൊരു സ്റ്റെതസ്കോപ്പും തൂക്കി നിൽക്കുന്ന ഡോക്ടറെ കാണുമ്പോൾ എന്താണു തോന്നുക? അങ്ങനെയാകാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനുള്ള വഴിയാണു തിരയുന്നതെങ്കിൽ, നിങ്ങൾക്കായാണ് ‘ഷാഡോ ഡോക്ടർ’. ബയോളജി സയൻസ് സ്ട്രീം തിരഞ്ഞെടുത്ത 11, 12 ക്ലാസ് വിദ്യാർഥികൾക്കും മെഡിക്കൽ എൻട്രൻസ് റിപ്പീറ്റേഴ്സ് കോഴ്സ് ചെയ്യുന്നവർക്കുമായി എസ്പി വെൽഫോർട്ട് ആശുപത്രി സംഘടിപ്പിക്കുന്ന ‘ഷാഡോ ഡോക്ടർ’  പരിപാടിയിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുള്ള പരിപാടിയിൽ ഡോക്ടർമാരുമായി നേരിട്ട് സംവിദിക്കാൻ അവസരമുണ്ടാകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. വിശദവിവരങ്ങൾക്ക് 9539450540 എന്ന നമ്പറിൽ വിളിക്കുക.

sp-wellfort-hospital-thiruvananthapuram-shadow-doctor-programme-image-two

 

Content Summary : SP Well Fort Hospital - July 1 - Shadow Doctor Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com