എസ്പി വെൽഫോർട്ടിൽ സൗജന്യ പൈൽസ് - ഫിഷർ- ഫിസ്റ്റുല രോഗനിർണയ ക്യാംപ് 16ന്
Mail This Article
×
പലരും തുറന്നു പറയാൻ മടിക്കുന്ന രോഗങ്ങളാണ് പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവ. പലരും വിദഗ്ധ വൈദ്യസഹായം തേടാതെ രോഗാവസ്ഥ സങ്കിർണ്ണമാകുന്നതു വരെ കാത്തിരിക്കുകയാണ് പതിവ്. മറ്റേത് രോഗത്തെയും പോലെ പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവയ്ക്കും വിദഗ്ധ ചികിൽസ ലഭ്യമാണ്. തിരുവനന്തപുരം ശാസ്തമംഗലം എസ്പി വെൽഫോർട്ട് ആശുപത്രിയുടെ സൗജന്യ പൈൽസ്, ഫിഷർ, ഫിസ്റ്റുല രോഗ നിർണയ ക്യാംപിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ലാപ്രോസ്കോപ്പിക് റോബോട്ടിക് ജനറൽ സർജൻ ഡോ. അനു ആന്റണി നേതൃത്വം നൽകുന്ന ക്യാംപിൽ പങ്കെടുന്നവർക്ക് കൺസൽറ്റിങ് ഫീസ് സൗജന്യമാണ്. ക്യാംപിനോട് അനുബന്ധിച്ച് നടത്തുന്ന പരിശോധനകൾക്ക് ഇളവുകൾ നൽകുന്നതിനൊപ്പം ശസ്ത്രക്രിയ വേണ്ടവർക്ക് പ്രത്യേക പാക്കേജുകളും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 9539450540, 0471-4567890
English Summary:
Sasthamangalam SP Well Fort Free Medical Camp Fssure and Fistula
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.