നീരാളിച്ചൂണ്ട
Mail This Article
×
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം നിശ്ചലമായിപ്പോയ സമീപകാലവർഷങ്ങൾ. ജനങ്ങൾ അതിന് മൂകസാക്ഷികളായി. ആ മഹാമാരിക്കാലത്ത് ലോകമെമ്പാടുമുള്ള ആളുകൾ അനക്കമില്ലാത്ത ലോകത്തെ നോക്കി നെടുവീർപ്പിട്ടു. മരണം വന്നു തട്ടിയെടുത്തുകൊണ്ടുപോയ ലക്ഷക്കണക്കിനാളുകൾ. ഇതിനിടയിൽ ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ കണ്ട ഏകനാഥൻ, മനു, അമല, മന്ദിര, ബാബ തുടങ്ങിയവരുടെയും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദുരിതം നിറഞ്ഞ ജീവിതയാത്രയാണ് ഈ നോവൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.