ഭ്രാന്തിമാൻ
Mail This Article
×
പഴയൊരു വാർത്ത അതു റിപ്പോർട്ടു ചെയ്ത ജേർണലിസ്റ്റിനെ വേട്ടയാടുന്ന അപൂർവത. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ ത്വര ആ വാർത്തയുടെ ചുഴികളിലേക്കും മലരികളിലേക്കും അയാളെ നയിച്ചു. അതേസമയം സിനിമയ്ക്കു പിന്നിലെ സിനിമയുടെ സത്യാന്വേഷണത്തിലായിരുന്നു മറ്റൊരാൾ. ലഹരിയും മനോഭ്രംശവും നിഗൂഢത ചാർത്തിയ പ്രതിനായകവേഷം ഒളിഞ്ഞും തെളിഞ്ഞും മുന്നിൽ. ഭ്രമകൽപനകളിലൂടെ ഭ്രാന്തിമാൻമാരിലേക്ക്.. ജേർണലിസത്തിലെ, സിനിമയിലെ കറുത്ത സത്യങ്ങളിൽ വികസിക്കുന്ന ഫാമിലി സൈക്കോ ത്രില്ലർ. ഈ നോവലിലെ ദുഃഖകഥാപാത്രമായ ജീനയുടെ ജീവിതയാത്ര, കുറ്റനിവാരണ, കുറ്റാന്വേഷണ മേഖലകളിൽ പുതിയ രീതികൾ രൂപപ്പെടേണ്ടതിന്റെ ആവശ്യം അടിവരയിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.