ചേതി
Mail This Article
×
ഗ്രാമജീവിതത്തിന്റെ വിശാലമായൊരു ആഖ്യാനത്തിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളടരുകൾ ആവിഷ്കരിക്കുന്ന നോവൽ. ഒരു പെൺകുട്ടിയുടെ ആഖ്യാനത്തിലൂടെ, നാട്ടുവർത്തമാനങ്ങളിലൂടെ വിടർന്ന കണ്ണുകളിലൂടെയുള്ള കാഴ്ചകളിലൂടെ വിസ്മയിപ്പിക്കുന്ന അറിവുകളിലൂടെ, ജീവിതം മൊത്തം തമാശയാണോ എന്നുള്ള അന്വേഷണത്തിലൂടെ പെൺജീവിതത്തിന്റെ അടിപ്പടവുകൾ കാണിച്ചുതരികയാണ് സന്ധ്യ എൻ. പി. ഈ നോവലിലൂടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.