കാലമൊരു കഥപ്പുസ്തകം
Mail This Article
×
ജീവിതസ്മരണകൾ, സാഹിത്യവിചാരങ്ങൾ, എഴുത്തനുഭവങ്ങൾ എന്നിവയിൽ ചിലത് വായനക്കാരുമായി പങ്കുവെച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് എഴുതിയ ഓർമ്മപ്പുസ്തകം. പുഴയോരജീവിതത്തിന്റെയും പ്രളയകാലങ്ങളുടെയുമൊക്കെ ചരിത്രസാക്ഷ്യങ്ങളടങ്ങിയ ദേശസ്മരണകളും ബഷീർ, ഒ. വി. വിജയൻ, എം. സുകുമാരൻ തുടങ്ങിയ സാഹിത്യകുലപതികളുടെ രചനാലോകത്തെ സംബന്ധിച്ച പര്യാലോചനകളും സ്വന്തം കഥകൾക്ക് പിന്നിലെ കഥകളുമെല്ലാം സവിശേഷമായ ശൈലിയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം അനന്യവും ഹൃദ്യവുമായ വായനാനുഭവം സമ്മാനിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.