ADVERTISEMENT
മിനിമലിസം ഒരു പുതിയ വാക്കാണെങ്കിലും അതു മുന്നോട്ടുവയ്ക്കുന്ന ലളിതജീവിത സമീപനം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തിൽ സംസ്കാരങ്ങളുടെ പരിവർത്തനാത്മക ചർച്ചകളുടെ ഭാഗമായിരുന്നു. രാധിക പത്മാവതി ഈ ചെറു പുസ്തകത്തിൽ മിനിമലിസത്തിന്റെ സൗമ്യമായ സമീപനങ്ങൾ വിവരിക്കുന്നു. ഏതൊരു ഭവനത്തിലും ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന പുസ്തകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com