ബുദ്ധ ദർശനം സാധാരണക്കാർക്ക്
Mail This Article
×
ബുദ്ധദാസൻ ആർ. എൻ. പിള്ള
ഡി സി ബുക്സ്
വില: 180 രൂപ
ബുദ്ധന്റെ ജീവിതദർശനം വളരെ സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന തരത്തില്‍ അവതരിപ്പിക്കുകയാണിവിടെ. ബുദ്ധദർശനത്തിന്റെ ഗഹനമായ ജ്ഞാനതലത്തെ എങ്ങനെ സാധാരണക്കാർക്ക് ജീവിതത്തിലേക്ക് പകര്‍ത്താനാവുമെന്ന് ഇത് വിവരിക്കുന്നു. ലളിതമായ ഭാഷയിൽ, സങ്കീർണ്ണത ഒട്ടുമില്ലാത്ത തത്ത്വദർശന വിശദീകരണത്തിൽ, ബുദ്ധന്റെ പ്രവൃത്തി പഥങ്ങളിലൂടെ, ജീവിതകഥകളിലൂടെ ഉള്ള ഈ വിവരണം സാമാന്യജനങ്ങൾക്ക് ജീവിതവെളിച്ചം പകർന്നുനൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.