യക്ഷിയായി ജാൻവി കപൂർ; റൂഹി ട്രെയിലർ
Mail This Article
×
രാജ്കുമാര് റാവു, ജാൻവി കപൂര്‍, വരുൺ ശർമ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഹർദിക് മേത്ത സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രമാണ് റൂഹി. സിനിമയുടെ ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തു. രാജ്കുമാർ റാവു പ്രധാനവേഷത്തിലെത്തി 2008ൽ റിലീസ് ചെയ്ത സ്ത്രീ സിനിമയുടെ തുടർച്ചയാണിത്.
ആദ്യരാത്രിയിൽ വധുവിനെ തട്ടിക്കൊണ്ടുപോകുന്ന ദുർമന്ത്രവാദിയെ ചുറ്റിപ്പറ്റിയാണ് കഥ. ജാൻവി കപൂർ ചിത്രത്തിൽ പ്രേതമായി എത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.