ഐ ലവ് യു: കാവ്യ മാധവന് പിറന്നാൾ ആശംസകളുമായി മീനാക്ഷി
Mail This Article
×
കാവ്യ മാധവന് പിറന്നാൾ ആശംസകൾ നേർന്ന് മീനാക്ഷി ദിലീപ്. ‘പിറന്നാൾ ആശംസകൾ, സ്നേഹം മാത്രം’–കാവ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചു. കാവ്യ മാധവന്റെ 37ാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം.
1984 സെപ്റ്റംബര്‍ 19-നാണ് കാവ്യയുടെ ജനനം. 2016–ൽ കാവ്യയും ദിലീപും വിവാഹിതരായി. ദിലീപിനും കാവ്യയ്ക്കും കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് മീനാക്ഷി താമസിക്കുന്നത്. 2018–ലാണ് മഹാലക്ഷ്മിയുടെ ജനനം.
മീനാക്ഷിയുടെ അടുത്തകൂട്ടുകാരിയും നടിയുമായ നമിത പ്രമോദിന്റെയും പിറന്നാൾ ഇതേദിവസം തന്നെയായിരുന്നു. ‘ഹാപ്പി ബര്‍ത്ത്‌ഡേ ടു മൈ സിസ്റ്റേഴ്‌സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്’ നമിതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മീനാക്ഷി കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.