ADVERTISEMENT
കൊച്ചി ∙ കേന്ദ്ര സർക്കാരിനു കീഴിലുള്ള നാളികേരള വികസന ബോർഡിന്റെ തലപ്പത്തു മാറ്റം.ആന്ധ്രപ്രദേശ് ഹോർട്ടികൾച്ചർ സെക്രട്ടറിയും കമ്മിഷണറുമായ വി.ഉഷാ റാണിയാണു പുതിയ ചെയർപഴ്സൻ. രാജു നാരായണസ്വാമിക്കു പകരമാണു നിയമനം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ്  രാജു നാരായണസ്വാമി ചെയർമാനായി ചുമതലയേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com