ADVERTISEMENT

കൊച്ചി∙ ഇടത്തരം മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ‘ഹൈനസ്-സിബി350’ അവതരിപ്പിച്ചു.ഹോണ്ടയുടെ വലിയ ബൈക്കുകൾക്കായുള്ള ബിഗ്‌വിങ് ഷോറൂമുകളിലൂടെ ഈ മാസം പകുതിയോടെ വിൽപന തുടങ്ങുന്ന ബൈക്കിന്റെ വില 1.9 ലക്ഷം രൂപയ്ക്കടുത്തായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

350 സിസി എൻജിന് 21 പിഎസ് കരുത്തും 330 എൻഎം കുതിപ്പുശേഷിയും (ടോർക്ക്) ഉണ്ട്. ഗാംഭീര്യമുള്ള ശബ്ദവും കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങളും ദീർഘയാത്രയ്ക്കും ചെറിയ യാത്രകൾക്കും അനുയോജ്യമായ റൈഡിങ് പൊസിഷനുമൊക്കെ സവിശേഷതകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com