ഓഹരി വിപണി തിരിച്ചുകയറി; ചാഞ്ചാട്ടം തുടരും
Mail This Article
×
മുംബൈ∙ ഓഹരി വിപണി കഴിഞ്ഞ ദിവസത്തെ വൻ തകർച്ചയിൽനിന്ന് ഇന്നലെ കരകയറി, സെൻസെക്സ് സൂചിക 452 പോയിന്റും നിഫ്റ്റി 138 പോയിന്റും ഉയർന്നു. ഐടി, ഫാർമ കമ്പനികളുടെ ഓഹരികളാണ് ഇന്നലെ മുഖ്യമായും വിലവർധന നേടിയത്. പൊതുവെ വിവിധ ഓഹരി വിഭാഗങ്ങളുടെ സൂചികകളിൽ 1% വർധനയെങ്കിലുമുണ്ടായി. തിങ്കളാഴ്ച 3% ഇടിവുണ്ടായിരുന്നു. ഇന്നും വിപണിയിൽ ചാഞ്ചാട്ടം തുടരുമെന്ന് നിരീക്ഷകർ കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.