ഏപ്രിൽ 1, 2 ബാങ്ക് അവധി
Mail This Article
×
കൊച്ചി ∙ അടുത്ത ആഴ്ചയുടെ അവസാനം ബാങ്ക് ഇടപാടുകൾക്കു മൂന്നു ദിവസം മുടക്കം നേരിടും. പുതിയ സാമ്പത്തിക വർഷത്തിനു തുടക്കം കുറിക്കുന്ന ഏപ്രിൽ ഒന്ന് വ്യാഴം കണക്കെടുപ്പു പ്രമാണിച്ചു ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ടിനു ദുഃഖവെള്ളി പ്രമാണിച്ചുള്ള അവധി. മൂന്നിനു പ്രവർത്തിക്കുമെങ്കിലും ഞായർ അവധിയാണു നാലിന്. അതിനിടെ, ബാങ്കുകൾ വളരെ ദിവസം പ്രവർത്തിക്കില്ലെന്നാണു സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.