ADVERTISEMENT
കൊച്ചി∙ വിവിധ വാഹന നിർമാതാക്കൾ അടുത്ത മാസം വില വർധിപ്പിക്കുമെന്ന് അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെയും വാഹന ഘടകങ്ങളുടെയും വിലക്കയറ്റത്തെത്തുടർന്നാണിതെന്നു കമ്പനികൾ പറയുന്നു. ഹീറോ മോട്ടോകോർപ് എല്ലാ ബൈക്ക്, സ്കൂട്ടർ മോഡലുകൾക്കും 2500 രൂപ വരെ വില വർധന ഏപ്രിൽ ഒന്നിനു തന്നെ നടപ്പാക്കും. മാരുതി സുസുകി, നിസാൻ, റെനോ എന്നീ കമ്പനികൾ വില കൂടുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും വർധന എത്രത്തോളം എന്നു വ്യക്തമാക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com