വിലക്കയറ്റം ഉയർന്നു
Mail This Article
×
ന്യൂഡൽഹി∙ കഴിഞ്ഞ മാസ വിലക്കയറ്റത്തോതിൽ 5.52% വർധന. ഭക്ഷ്യവിലക്കയറ്റമാണ് വിലസൂചിക ഉയരാൻ മുഖ്യകാരണം. ഭക്ഷ്യവിലകളിൽ 4.94% വാർഷിക വർധനയും ഇന്ധനവിലയിൽ 4.5% വളർച്ചയുമാണുള്ളത്. ചില്ലറിവിൽപന വില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് (പണപ്പെരുപ്പം) 6 ശതമാനത്തിൽത്താഴെ നിൽക്കണമെന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഫെബ്രുവരിയിൽ 5.03% ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.