700 കോടിയുടെ മുദ്രപ്പത്രം എത്തി: ക്ഷാമം ഇൗയാഴ്ച അവസാനിക്കും
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്തെ മുദ്രപ്പത്ര ക്ഷാമത്തിന് ഇൗയാഴ്ച പരിഹാരമാകും. 700 കോടി രൂപയുടെ മുദ്രപ്പത്രം കഴിഞ്ഞദിവസം നാസിക്കിലെ കേന്ദ്ര പ്രസിൽ നിന്ന് കേരളത്തിലെത്തി. ഇത് എല്ലാ ജില്ലകളിലേക്കും വിതരണവും ചെയ്തു. 5000 രൂപയിൽ താഴെയുള്ള മുദ്രപ്പത്രത്തിന് കടുത്ത ക്ഷാമമായിരുന്നു മിക്ക ജില്ലകളിലും. 500, 1000 രൂപയുടെ മുദ്രപ്പത്രമാണ് കൂടുതലും ഇപ്പോൾ വന്നിട്ടുള്ളത്. അതിൽ താഴെയുള്ള മുദ്രപ്പത്രങ്ങളും ആവശ്യമുള്ള എല്ലാ ജില്ലകളിലേക്കും വിതരണം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.