ലഘു സമ്പാദ്യം: പലിശനിരക്കിൽ മാറ്റമില്ല
Mail This Article
×
ന്യൂഡൽഹി∙ സാധാരണക്കാരുടെ ആശ്രയമായ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കത്തിലും മാറ്റമില്ല. നിലവിലുള്ള പലിശനിരക്കു തന്നെ ഏപ്രിൽ–ജൂൺ കാലത്തു തുടരുമെന്നു ധനമന്ത്രാലയം അറിയിച്ചു. 2 വർഷമായി പലിശനിരക്കിൽ മാറ്റമില്ല.
പലിശനിരക്ക് ഇങ്ങനെ
സമ്പാദ്യ പദ്ധതി : 4%
ടേം ഡിപ്പോസിറ്റ് (1,2,3 വർഷം) : 5.5%
ടേം ഡിപ്പോസിറ്റ് (5 വർഷം) : 6.7%
റിക്കറിങ് ഡിപ്പോസിറ്റ് (ആർഡി) : 5.8%
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി : 7.4%
പ്രതിമാസ വരുമാന പദ്ധതി : 6.6%
നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് : 6.98%
പബ്ലിക് പ്രോവിഡന്റ് ഫണ്ട് : 7.1%
കിസാൻ വികാസ് പത്ര : 6.9%
സുകന്യ സമൃദ്ധി പദ്ധതി : 7.6%
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.