ആഡംബര കാർ വിൽപന: 2022 ജനുവരി–ജൂൺ ; 17000 യൂണിറ്റ്
Mail This Article
×
കൊച്ചി∙ ഈ വർഷം ആദ്യ ആറു മാസത്തിൽ രാജ്യത്തെ ആഡംബര കാർ വിൽപനയിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ വിറ്റത് 11000 യൂണിറ്റ്. വളർച്ച 55%. മെഴ്സിഡീസ് ബെൻസ് 7,573 യൂണിറ്റ് വിറ്റു. 2018ലെ ആദ്യപകുതിക്കു ശേഷം കമ്പനി നേടുന്ന ഉയർന്ന വിൽപനയാണിത്. ബിഎംഡബ്ല്യു 5,570 വാഹനം വിറ്റു. മിനി 379 എണ്ണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.