ഇസാഫ് ബാങ്ക് ചെയർമാൻ തുടരും
Mail This Article
×
കൊച്ചി∙ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാനായി പി.ആർ. രവി മോഹന്റെ പുനർനിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. 2019 ഡിസംബറിൽ നിയമിതനായ അദ്ദേഹത്തിന്, 2025 ഡിസംബർ 21 വരെ 3 വർഷത്തേക്കാണ് ഇപ്പോൾ പുനർ നിയമനം നൽകിയത്. റിസർവ് ബാങ്ക് മുൻ ഉന്നത ഉദ്യോഗസ്ഥനാണ്. വിവിധ രാജ്യാന്തര ബാങ്കിങ് സ്ഥാപനങ്ങളിലും പ്രവർത്തിച്ചു.
English Summary: Ravi Mohan reappointed ESAF Bank Chairman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.