ആർ.ഗാന്ധി യെസ് ബാങ്ക് ചെയർമാൻ
Mail This Article
×
മുംബൈ∙ യെസ് ബാങ്കിന്റെ നോൺ–എക്സിക്യൂട്ടിവ് പാർട്–ടൈം ചെയർമാൻ ആയി ആർ.ഗാന്ധിയെ നിയമിച്ചു. ഇന്നലെ മുതൽ 3 വർഷമാണു കാലാവധി. റിസർവ് ബാങ്ക് മുൻ ഡപ്യൂട്ടി ഗവർണർ ആണ്.
English Summary: RBI approves appointment of R Gandhi as non-executive chairman of Yes Bank
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.