കിയ കാരെൻസ് സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നു
Mail This Article
×
ന്യൂഡൽഹി∙ എയർബാഗ് നിയന്ത്രണ സംവിധാനത്തിലെ സോഫ്റ്റ്വെയർ തകരാർ പരിശോധിക്കാൻ 44714 കാരെൻസ് വാഹനങ്ങൾ തിരികെവിളിക്കുമെന്ന് കിയ ഇന്ത്യ അറിയിച്ചു. ആവശ്യമെങ്കിൽ സോഫ്റ്റ്വെയർ സൗജന്യമായി അപ്ഡേറ്റ് ചെയ്തുനൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.