ADVERTISEMENT
ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ വരുത്തേണ്ട നികുതി പരിഷ്കാരങ്ങൾ സംബന്ധിച്ച് വ്യവസായ–വാണിജ്യ സംഘടനകളിൽ നിന്ന് കേന്ദ്രസർക്കാർ അഭിപ്രായം തേടി. പരോക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ budget-cbec@nic.in എന്ന ഇമെയിലിലും പ്രത്യക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ ustpl3@nic.in എന്ന വിലാസത്തിലുമാണ് അയയ്ക്കേണ്ടത്. അവസാന തീയതി: നവംബർ 5.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com