ADVERTISEMENT
മുംബൈ∙ എജ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിശദാംശങ്ങൾ പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ). ബൈജൂസിന്റെ ധനസ്ഥിതിയെക്കുറിച്ച് പാർലമെ‍ന്റ് അംഗമായ കാർത്തി ചിദംബരം ഈയടുത്ത് സംശയം പ്രകടിപ്പിച്ചിരുന്നു.  ധനസ്ഥിതി വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഐസിഎഐക്ക് കത്തെഴുതുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com