മക്ലാറെൻ ആദ്യ ഷോറൂം മുംബൈയിൽ
Mail This Article
×
മുംബൈ∙ ബ്രിട്ടൻ ആസ്ഥാനമായുള്ള ആഡംബര കാർ നിർമാതാക്കളായ മക്ലാറെൻ ഓട്ടമോട്ടീവ് ഇന്ത്യയിലെ ആദ്യത്തെ ഷോറും മുംബൈയിൽ തുറന്നു. ‘765എൽടി സ്പൈഡർ’ മോഡൽ കാറും ഇന്ത്യയിൽ പുറത്തിറക്കി. ഹൈബ്രിഡ് സൂപ്പർകാർ അടുത്ത വർഷം ഇന്ത്യയിലെത്തിക്കുമെന്ന് മക്ലാറെൻ ഏഷ്യാ–പസഫിക് ആൻഡ് ചൈന മാനേജിങ് ഡയറക്ടർ പോൾ ഹാരിസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.