ADVERTISEMENT
ന്യൂഡൽഹി∙ ബിപിസിഎൽ മുൻ ചെയർമാൻ അരുൺ കുമാർ സിങ്ങിനെ ഒഎൻജിസിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു.  3 വർഷമാണ് കാലാവധി. ഒക്ടോബറിലാണ് സിങ് ബിപിസിഎല്ലിൽ നിന്ന് വിരമിച്ചത്. എണ്ണ, പ്രക‍തി വാതക വ്യവസായ രംഗത്ത് 38 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. 2021 ഏപ്രിൽ മുതൽ ഒഎൻജിസിക്ക് സ്ഥിരമായ സിഎംഡി ഇല്ലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com