ADVERTISEMENT

കൊച്ചി∙ വി –ഗാർഡ് ഇൻഡസ്ട്രീസ്  ന്യൂഡൽഹി ആസ്ഥാനമായ ഗൃഹോപകരണ നിർമാതാക്കളായ സൺഫ്ലെയിം എന്റർപ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നു. 660 കോടി രൂപയുടെ  ഇടപാടാണിത്. അടുത്തമാസം പകുതിയോടെ ഏറ്റെടുക്കൽ പൂർത്തിയാകും. ഏറ്റെടുക്കലിലൂടെ ഗൃഹോപകരണ ഉൽപ്പാദന രംഗത്ത് മുന്നിലെത്തുകയാണ്  വി-ഗാർഡ് ലക്ഷ്യമിടുന്നതെന്ന്  വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. 

ഈ രംഗത്ത് വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡുകളിലൊന്നാണ് സൺഫ്‌ളെയിം. 2021–22 സാമ്പത്തിക വർഷം കമ്പനി 33 കോടി രൂപ ലാഭം നേടിയിരുന്നുയ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com